header_img2

acac ex logi

International Yoga Day

കേരളആരോഗ്യസര്‍വകലാശാല ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ സര്ഗ്ഗയുടെ നേതൃത്വത്തില്‍അന്താരാഷട്ര യോഗാ ദിനമായ ജൂണ്‍ 21,ആചരിക്കുയുണ്ടായി. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ശ്രീഎ. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ രജിസ്ട്രാര്‍.ഡോ. ശ്രീമതിഎം.കെ.മംഗളം അധ്യക്ഷത വഹിച്ചു . യോഗാചാര്യന്‍ ഇടക്കുളം വിജയന്റെ നേതൃത്വത്തില്‍ നടന്നയോഗ പരിശീലനശിബിരത്തില്‍പ്രായ ഭേദമന്യേഭൂരിഭാഗം ജീവനക്കാരും പങ്കുചേര്‍ന്നു. ശരിയായ ആരോഗ്യവും ആനന്ദവും പ്രദാനം ചെയ്യുന്ന ഉത്തമ ശാസ്ത്രമാണ് യോഗ എന്ന സന്ദേശം അനുഭവ ഭേദ്യമാക്കുന്ന ഒന്നായി തീര്‍ന്നു ഏവര്‍ക്കും ആ പരിപാടി.

dsc002

dsc006dsc033

 
back