-വാക്സിൻ അസമത്വം മനുഷ്യരാശിയെ നശിപ്പിക്കും : ഡോ :റോബർട്ട് ഗാലോ
- ലോങ്ങ് കോവിഡ്' വലിയ ആരോഗ്യ പ്രശ്നം
-30-80 % of theose infected can have long Covid
-കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം
സംസ്ഥാന ആരോഗ്യ വകുപ്പ് ,വയനാട് ജില്ലാ ഭരണകൂടം, ആരോഗ്യകേരളം എന്നിവയുടെ അഭിമാന പദ്ധതികളായ സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്, ഹാംലെറ്റ് ആശ എന്നിവ ദേശീയതലത്തില്‍ 'സ്കോച്ച്' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിവരം അറിയുമല്ലോ. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയാണ് ഇതെന്നത് വയനാടിന്റെ ആരോഗ്യരംഗത്തിന് പുത്തനുണര്‍വേകും. രണ്ടു പദ്ധതികളും അവാര്‍ഡ് നിര്‍ണയത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്. ആദ്യഘട്ട വിലയിരുത്തലുകള്‍ക്കു ശേഷം ഇരു പദ്ധതികളും രണ്ടാംഘട്ടത്തില്‍ പബ്ലിക് വോട്ടിങിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്കോച്ച് ഫൗണ്ടേഷന് തയ്യാറാക്കിയിരിക്കുന്ന https://vote.skoch.in/ എന്ന ലിങ്ക് വഴിയാണ് വോട്ട് ചെയ്യേണ്ടത്. *സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്-29,* *ഹാംലെറ്റ് ആശ-28*
എന്നിങ്ങനെയാണ് വോട്ടിങ് ലിങ്കില്‍ ക്രമനമ്പര്‍. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തി വോട്ടു ചെയ്യണമെന്നും കഴിവതും എല്ലാവരിലേക്കും എത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Videos
Revised Guidelines AITD dated 12th March 2020.pdf
മാസ്ക് ധരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ