22-)മത് ബിരുദ ദാന ചടങ്ങിനോടനുബന്ധിച്ചു ജോലികൾ നടക്കുന്നതിനാൽ 06.05.2026 മുതല്‍ 19.05.2026 വരെയുള്ള കാലയളവില്‍ പ്രോവിഷണല്‍ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള തത്കാല്‍ സംവിധാനം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു. Next