തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04.07.2026 നു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ 04.07.2026 നു നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 വർഷത്തിലെ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിവരം അറിയിക്കുന്നു.


