ഈ അറിയിപ്പിനോടൊപ്പം നൽകിയിട്ടുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് മുഖേന പുതുതായി രജിസ്ട്രേഷൻ നടത്തുന്നവരുടെ വിവരങ്ങൾ മാത്രമേ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുകയുള്ളൂ. പഴയ രജിസ്ട്രേഷനുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്നതല്ല.
Only new registrations made through the online registration link provided with this notification will be considered for inclusion in the Electoral Roll. old registrations will not be considered for inclusion in the Electoral Roll.
-Notice For Practitioners (English)
-Notice For Practitioners (Malayalam)
-Link For Registration For Practitioners


