രണ്ടാം വർഷ ഫാം ഡി യിൽ രണ്ടോ അതിൽ കുറവോ വിഷയങ്ങൾ മാത്രം വിജയിക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ
ഫാം ഡി പരീക്ഷ ജൂൺ  2019 എഴുതുന്നതിനു പിഴ കൂടാതെ ഇന്നും നാളെയും (10 & 11  ജൂൺ )ഫീസ് അടയ്ക്കാവുന്നതാണ്. പിഴയൊടു കൂടി
പിന്നീട് തീയതി ഉണ്ടാകുന്നതല്ല.

© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.