ചില സാങ്കേതിക കാരണങ്ങളാൽ ,കേരള ആരോഗ്യ  ശാസ്ത്ര സർവകലാശാലയിൽ വിവിധ  ആവശ്യങ്ങൾക്കായി  05.11.2019 നു ഓൺലൈൻ ആയി  സമർപ്പിക്കേണ്ട  അപേക്ഷകളും  പേയ്‌മെന്റുകളും നടത്തുന്നതിനായി  ഒരു ദിവസം കൂടി  (06.11.2019) അനുവദിച്ചിരിക്കുന്നു.

© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.