കോവിഡ് 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ 27-07-2020 മുതൽ നടത്താനിരുന്ന അവസാന വർഷ ബി എ എം എസ് (2010, 2012 സ്കീം) റെഗുലർ/ സപ്ലിമെന്ററി മാർച്ച് 2020  പരീക്ഷ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവക്കുന്നതായി ഇതിനാൽ അറിയിക്കുന്നു.

© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.
KUHS

Kerala University of Health Sciences, Thrissur, Kerala

KUHS

Wildcard SSL