Postponement of Fourth Year BSc Nursing Supplementary Examination- March 2020 & Second Year Post Basic BSc Nursing Supplementary Examination(2010&2016 scheme)- March 2020

കോവിഡ് 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ 04-08-2020 മുതൽ നടത്താനിരുന്ന അവസാന വർഷ ബി എസ് സി നഴ്സിംഗ് സപ്ലിമെന്ററി മാർച്ച് 2020 പരീക്ഷയും  രണ്ടാം വർഷ  പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് സപ്ലിമെന്ററി (2010&2016സ്കീം )മാർച്ച് 2020  പരീക്ഷയും  ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവക്കുന്നതായി ഇതിനാൽ അറിയിക്കുന്നു.
© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.
KUHS

Kerala University of Health Sciences, Thrissur, Kerala

KUHS

Wildcard SSL